കീരിക്കാടൻ ജോസിന് പിന്നാലെ കീരിക്കാടൻ സണ്ണിയും യാത്രയായി.
മോഹൻലാൽ അനശ്വരമാക്കിയ സെയ്തുമാധവൻ എന്ന കഥാപാത്രത്തിന്റെ വിജയത്തിന് കാരണക്കാരൻമാരായ 2 വില്ലൻ കഥാപാത്രങ്ങൾ ചെയ്ത കലാകാരന്മാർ ആയ മേഘനാഥനും മോഹൻരാജ ഉം യാത്രയായി. 2 മാസങ്ങൾക്കു മുൻപ് ആണ് കീരിക്കാടൻ സണ്ണിയെ അനശ്വരമാക്കിയ മോഹൻ രാജ് മരണപ്പെട്ടത്. മലയാള സിനിമാലോകം ഏറെ ഭയത്തോടെ നോക്കിയിരുന്ന വില്ലന്മാർ ആയിരുന്നു അവർ. സെയ്തുമാധവൻ എന്ന കഥാപാത്രത്തെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നതിനു സഹായിച്ച വില്ലൻമാർ ആയിരുന്നു ഇരുവരും. ഒരുപക്ഷെ കീരിക്കാടൻമാർ ഉണ്ടായിരുന്നില്ലെങ്കിൽ സെയ്തുമാധവൻ എന്ന കഥാപാത്രത്തിന് ഇത്ര സ്വീകാര്യത ലഭിക്കുകയില്ലായിരുന്നു. … Read more