കൊച്ചിയെ വിട്ടുള്ളൂ, കേരളം വിടാൻ ഉദ്ദേശമില്ല. കായലോരത് പുതിയ വീട് വാങ്ങി നടൻ ബാല
കഴിഞ്ഞ ദിവസമാണ് കൊച്ചി വിടുകയാണ്, തന്റെ ആരോഗ്യത്തിനും കുടുംബത്തിനും വേണ്ടി കൊച്ചി വിട്ട് തന്റെ നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് ബാല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതാ രണ്ടുദിവസത്തിനിപ്പുറം പുതിയ ഒരു സന്തോഷവുമായി വീണ്ടും എത്തിയിരിക്കുകയാണ് താരം. വൈക്കത്തു ആണ് അതും കായലോരത് തന്റെ പുതിയ വീട്ടിലേക്ക് കയറുന്നതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. വീഡിയോ ഇതിനകം തന്നെ വൈറൽ ആയിക്കഴിഞ്ഞു. തിരക്കും ആളുമൊക്കെ ഒഴിഞ്ഞ നിറയെ മരങ്ങളും പൂന്തോപ്പുകളാൽ ചുറ്റപ്പെട്ട വീട് ആരാധകര്ര്കും ഇഷ്ടമായ മട്ടാണ്. വീട് … Read more