നരച്ച മുടി പിഴുതു കളഞ്ഞാൽ നര കൂടുമോ? സത്യാവസ്ഥ അറിയാം
പ്രായമാകുന്നത് ആർക്കും അത്രകണ്ട് ഇഷ്ടമല്ല. പ്രായം ആകുമ്പോൾ മുടി നരയ്ക്കുക സ്വാഭാവികമാണ്. എന്നാൽ ഈ കാലത്തു ധാരാളം കുട്ടി നരകൾ കാണുന്നുണ്ട്. കുഞ്ഞുനാളിലെ മുടി നരച്ചു തുടങ്ങും. ചിലപ്പോൾ വിരലിൽ എണ്ണാവുന്ന എണ്ണം മുടി മാത്രമേ നരയ്ക്കൂ. നരച്ച മുടി നിങ്ങൾ പിഴുതു കളയാറുണ്ടോ? അങ്ങനെ ചെയ്താൽ നര കൂടും എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് ചിലരെങ്കിലും അതിനു മുതിരാറില്ല. എന്നാൽ ഈ കാലത് മുടി കറുപ്പിക്കാൻ ധാരാളം പ്രൊഡക്ടുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നിരുന്നാലും അവ … Read more