ഇങ്ങനെ ഉണ്ടോ ഒരിടി! കാറിടിച്ച് കെ എസ ആർ ടി സി ബസിന്റെ 4 ടയർ ഊരിത്തെറിച്ചു

കാറിടിച്ചു ബസിന്റെ പിൻവശത്തെ 4 ടയറുകൾ ഊരിത്തെറിച്ചു. കൊട്ടാരക്കരയിൽ ആയിരുന്നു സംഭവം.ഇന്ന് രാവിലെ 7 മണിയോടടുത്ത കോട്ടപ്പുറത് ആണ് അപകടം നടന്നത്. ആർക്കും അപായമില്ല. റോഡിൽ ഉറഞ്ഞുകൊണ്ട് ബസ് കുറച്ചു ദൂരം മുൻപോട്ടു പോയി നിന്നു. കാറിന്റെ മുൻഭാഗം തകർന്നു. ഇടിയുടെ ആഘാതത്തിൽ തകരാൻ മാത്രം എന്ത് ഇടിയാണ് ഉണ്ടായത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതോ ബസിന്റെ ടയറിനു അത്ര ഉറപ്പ ഉണ്ടായിരുന്നുള്ളു. മഹീന്ദ്രയുടെ കാറുമായി ആണ് അപകടത്തിൽ പെട്ടത്. കാര് ഓടിച്ചിരുന്നയാൾക്ക് ചെറിയ രീതിയിൽ പരിക്കേറ്റു. … Read more

സഞ്ജു അല്ലേലും പൊളി അല്ലെ…ആ യുവതിയെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. ഗ്രൗണ്ടിന് പുറത്തും താരമായി

ഇന്ത്യ – ദക്ഷിണാഫ്രിക്ക അവസാന ട്വന്റി ട്വന്റി മത്സരത്തിനിടയിൽ ആയിരുന്നു അത്. സഞ്ജു അടിച്ച പന്ത് യുവതിയുടെ മുഖത്തു തട്ടി വേദന കൊണ്ട് കരഞ്ഞ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ കളിക്കു ശേഷം സഞ്ജു നേരിട്ടെത്തി. സിക്സ് അടിച്ചു കഴിഞ്ഞ ഉടനെ തന്നെ സഞ്ജുവിന് മനസ്സിലായി അത് ആ യുവതിയുടെ മുഖത്തു തട്ടി. വേദന കൊണ്ട് കരയുന്നതും ശ്രദ്ധിച്ചു. അതിന്റെ വിഷമം സഞ്ജുവിന്റെ മുഖത്തും ഉണ്ടായിരുന്നു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഉടനെ തന്നെ സഞ്ജു സോറി … Read more

കൊച്ചിയിൽ ഇനി ഞാൻ ഇല്ല. തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കാൻ പോകുന്നു

ഏറെക്കാലമായി കൊച്ചിയിൽ ഉള്ള ബാല കൊച്ചി വിടുന്നു. താമസം ഇനി ചെന്നൈയിൽ ആയിരിക്കും. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ബാല ഇക്കാര്യം അറിയിച്ചത്. ബാലയും കോകിലയുമായുള്ള വിവാഹം വലിയ ചർച്ച ആയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം താൻ കൊച്ചി വിടുകയാണ് എന്ന് അറിയിച്ചിരിക്കുന്നത്. വികാരനിർഭരമായ കുറച്ച വരികൾ കുറിച്ചുകൊണ്ടാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്. “എല്ലാവര്ക്കും നന്ദി!!! ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഇനി ഞാനില്ല. ഇത്രയും കാലം … Read more

ഹന്നാ മോൾ പ്രായം അറിയിച്ചു. ഒപ്പം മറ്റൊരു സന്തോഷം കൂടി. സലിം കോടത്തൂരിന് പങ്കുവയ്ക്കാൻ ഏറെ വിശേഷങ്ങൾ

മാപ്പിളപ്പാട്ടു രംഗത് സജീവമായി നിലകൊള്ളുന്ന കലാകാരൻ ആണ് സലിം കോടത്തൂർ. ഇമ്പമുള്ള മാപ്പിളപ്പാട്ടുകൾ കൊണ്ട് നമ്മെയെല്ലാം വിസ്മയിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇപ്പോൾ സന്തോഷത്തിന്റെ നാളുകൾ ആണ്. ഇരട്ടിമധുരം ആണ് ജീവിതത്തിൽ ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. 2 ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ സഹോദരി ജന്മം നൽകിയ കുഞ്ഞുമായി ഉള്ള ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 31 വർഷത്തിന്റെ കാത്തിരിപ്പിനുശേഷം നാഥൻ നൽകിയ പൊൻമുത്ത് എന്ന തലക്കെട്ടോടുകൂടി ആണ് ചിത്രം പങ്കുവെച്ചത്. ഇപ്പോൾ ഇതാ മറ്റൊരു നിമിഷം … Read more

നിങ്ങളുടെ കുട്ടികൾ തുടർച്ചയായി മൊബൈൽ ഉപയോഗിക്കുന്നുണ്ടോ, എങ്കിൽ സൂക്ഷിക്കണം

ocnsequence of mobile addition

കുട്ടികൾ അടങ്ങി ഒതുങ്ങി ഇരിക്കാനും ഭക്ഷണം കഴിക്കാനായി ഏറെ നേരം മൊബൈൽ കൊടുക്കുന്നുണ്ടോ നിങ്ങൾ. അമിതമായി മൊബൈൽ ഉപയോഗിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ കണ്ണിനു മാത്രമല്ല മറ്റു ചില അപകടങ്ങൾ കൂടി ഒളിഞ്ഞിരിപ്പുണ്ട്. ലിവർപൂളിൽ നടന്ന 62 ആം വാർഷിക യൂറോപ്യൻ സൊസൈറ്റി ഫോർ പീഡിയാട്രിക് എൻഡോക്രൈനോളജി മീറ്റിങ്ങിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ ആണ് പുതിയ കണ്ടുപിടിത്തം വ്യക്തമാക്കിയിരിക്കുന്നത്. മൊബൈൽ ഫോൺ, ടാബ്ലറ്റ് കമ്പ്യൂട്ടർ എന്നിവ അമിതമായി ഉപയോഗിച്ചാൽ വളർച്ചയെത്താതെ പ്രായപൂർത്തിയിലേക്ക് എത്തുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. മൊബൈലിൽ നിന്നും … Read more