സഞ്ജുവിന് 2 മൂഡ് ആണ് ഉള്ളത്. സോഷ്യൽ മീഡിയ തരംഗം
തുടർച്ചയായി 2 ഡക്ക് ആയെങ്കിലും വീണ്ടും ഒരു ഉഗ്രൻ സെഞ്ച്വറി അടിച്ചു തിരിച്ചുവന്നിരിക്കുകയാണ് സഞ്ജു സാംസൺ. ഡക്ക് ആയത് ആരാധകരെ അസ്വസ്ഥമാക്കുകയും ഹേറ്റേഴ്സ് നു സന്തോഷം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്നാം സെഞ്ച്വറി അടിച്ചു തിരിച്ചുവന്നതോടെ സഞ്ജുവിന് ആകെ 2 മൂഡ് ആണ് ഉള്ളത് എന്നാണ് സോഷ്യൽ മീഡിയ പേജുകൾ പറയുന്നത്. ഒന്നുകിൽ അങ്ങേ അറ്റം, അല്ലെങ്കിൽ ഇങ്ങേ അറ്റം എന്നാണ് പറയുന്നത്. ഔട്ട് ആകുകയാണെങ്കിൽ ഡക്ക് ആയും, എന്നാൽ അടി തുടങ്ങിയാൽ അടിയോടടി, ഒരു സെഞ്ച്വറി … Read more