ഇന്ദ്രൻസ് ചേട്ടന് ഇനി തുടർപഠനം. 7 ആം ക്ലാസ് തുല്യതാ ക്ലാസ്സിൽ വിജയം
ഇന്ദ്രൻസ് ചേട്ടന് 7ആം ക്ലാസ് തുല്യത ക്ലാസ്സിൽ ഉഗ്രൻ വിജയം. 68 ആം വയസ്സിൽ പഠനം തുടരാൻ തീരുമാനമെടുത്ത ഇന്ദ്രൻസ് ചേട്ടനെ അഭിനന്ദിച്ചു ഒരുപാട് പേര് രംഗത് വന്നിരുന്നു. തുല്യതാ പരീക്ഷയ്ക്ക് എത്തിയ ഇന്ദ്രൻസ് ചേട്ടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ തുല്യതാ പരീക്ഷയുടെ റിസൾട്ട് വന്നിരിക്കുകയാണ്. 500 ൽ 297 മാർക് നേടി വിജയം കരസ്ഥമാക്കിയിരിക്കുകയാണ് നമ്മുടെയെല്ലാം പ്രിയങ്കരൻ. വിജയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും ഇനി തുടർപഠനം ആണ് ലക്ഷ്യമെന്നും ഇന്ദ്രൻസ് … Read more