തന്ത വൈബ് ആയി എന്ന് വിളിച്ചു കളിയാക്കുന്നവർക്ക് മാസ്സ് മറുപടിയുമായി സലിം കുമാർ
മലയാളത്തിന്റെ സ്വന്തം മണവാളൻ, കോമഡിയുടെ രാജാവ് സലിം കുമാർ തന്ത വൈബ് എന്ന് വിളിച്ചുകളിയാക്കുന്ന പുതിയ തലമുറകൾക്ക് മാസ്സ് റിപ്ലൈ കൊടുത്തിരിക്കുകയാണ്. കൗണ്ടറുകൾ കൊണ്ട് ആരാധകരെ കൈയിൽ എടുക്കാൻ എന്നും മിടുക്കൻ ആണ് സലിം കുമാർ. അതുകൊണ്ടുതന്നെ ടെലിവിഷൻ പരിപാടികളിൽ അദ്ദേഹത്തിന് ഒരു ഇരിപ്പിടം കൊടുക്കാൻ എല്ലാവരും ശ്രമിച്ചിരുന്നു. അഹ്‌ദേഹത്തിന്റെ ഹ്യൂമറും അതോടൊപ്പം ചിന്തിക്കാൻ ഉതകുന്നതുമായ സംസാരം ആളുകളെ പിടിച്ചിരുത്താനുള്ള കഴിവ് എല്ലാം അദ്ദേഹത്തിന്റെ ശൈലിയുടെ പ്രത്യേകത ആണ്.\ ഇന്ന് സോഷ്യൽ മീഡിയയിൽ തത്ത വൈബ് ന്റെ … Read more