കേബിൾ ടി വി ഉപയോഗിക്കാൻ കേരളം വിഷന്റെ ഏറ്റവും നല്ല ബ്രോഡ്ബാൻഡ് പ്ലാനുകൾ ഏതൊക്കെയാണ്
നിങ്ങൾ മികച്ച കേരള വിഷൻ ബ്രോഡ്ബാൻഡ് പ്ലാനും കേബിൾ ടിവിയും ചേർന്ന പാക്കേജ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണോ? എങ്കിൽ ഇത് നിങ്ങളുടെ ചോദ്യത്തിന് ശരിയായ ഉത്തരം ആയിരിക്കും. ഞാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു കേരള വിഷൻ ഉപയോക്താവായി വിവിധ പ്ലാനുകൾ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഞാൻ അവരുടെ കേബിൾ സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ, ബ്രോഡ്ബാൻഡും കേബിൾ സേവനവും ഒരുമിച്ച് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി അവർ മികച്ച ഓഫറുകൾ നൽകിയിരുന്നു. കേരള വിഷൻ പ്രധാനമായും രണ്ട് സേവനങ്ങൾ നൽകുന്നു. ഒന്ന് ബ്രോഡ്ബാൻഡ്, അതായത് … Read more