Category കായികം

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം അംഗങ്ങൾ ആരൊക്കെയാണ്?

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം

ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ നിരവധി താരങ്ങൾ ഉണ്ട്. സ്ഥിരമായി കുറച്ചു താരങ്ങൾ അതായത് സീനിയർ താരങ്ങൾ ഒഴികെ മറ്റു ചില താരങ്ങൾ അവരുടെ പ്രകടനത്തിനനുസരിച്ച് ടീമിൽ വന്നും പോയും കൊണ്ടിരിക്കും. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളൊക്കെ മിക്കവാറും എല്ലാ ടീമിലും ഉണ്ടാകും. ഇപ്പോൾ നാം നോക്കുകയാണെങ്കിൽ അതിൽ കോഹ്‌ലിയും രോഹിത്…