മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചിക്ക് ഇത് വിവാഹ വാർഷികം. സംഗീതത്തിനൊപ്പം
അന്നും ഇന്നും എന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നമ്മുടെ പ്രിയപ്പെട്ട ചിത്ര ചേച്ചി. ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ചു പാട്ടിന്റെ മായാലോകത് വര്ണവിസ്മയങ്ങൾ തീർത്ത ചിത്ര ചേച്ചിയുടെ ശബ്ദമാധുര്യത്തിൽ മയങ്ങിയിട്ടുള്ളവർ ആണ് ഇന്ത്യക്കാർ. സിനിമാ, ഭക്തിഗാനങ്ങൾ, ആൽബങ്ങൾ തുടങ്ങി സംഗീതലോകത്തിന്റെ വിവിധ തലങ്ങളിലായി നിരവധി ഗാനങ്ങൾ ചിത്ര ആലപിച്ചിരിക്കുന്നു. വളരെ സൗമ്യമായ സ്വഭാവക്കാരിയായ ചിത്ര ചേച്ചി എന്നും മുഘത് ഒരു പുഞ്ചിരി സൂക്ഷിച്ചിരുന്നു. കാണുന്നവർക്കെല്ലാ ആ പുഞ്ചിരി സമ്മാനിക്കാതെ ചിത്രാമ്മ കടന്നു പോകാറില്ല. അതുകൊണ്ട് തന്നെ ആണ് ഇത്രയും … Read more