ബാല വിട്ടുപോയാലും എലിസബത്ത് തളർന്നില്ല. ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ
ബാലയുടെ മുൻ ഭാര്യ എലിസബത്ത് പ്രേക്ഷകർക്ക് സുപരിചിതയാണ്. കോകിലയെ വിവാഹം ചെയ്യുന്നതിന് മുൻപ് ബാല താലി ചാർത്തിയത് എലിസബത്തിനെയാണ്. ഒരുപാട് നാളായി പിരിഞ്ഞു ജീവിക്കുകയാരിരുന്ന ഇരുവരും എന്നെന്നേക്കുമായി വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ബാല വീണ്ടുൻ മറ്റൊരു ഇണയെ കൂടിയെങ്കിലും എലിസബത്ത് ഇപ്പോഴും തന്റെ പ്രൊഫഷണൽ ജീവിതവുമായി മറ്റൊരു സംസ്ഥാനത്ത കഴിയുകയാണ്. തനിക്കു ജോലി ലഭിച്ചതിനു ശേഷമാണ് എലിസബത്ത് ബാലയിൽ നിന്നും അകന്നത്. ബാല അകന്നുപോയി എന്ന് കരുതി ജീവിതത്തിന്റെ സന്തോഷങ്ങൾ അവസാനിച്ചിട്ടില്ലെന്നും തന്റെ കരിയർ ലൈഫിന് ഇപ്പോൾ … Read more