ഷെമി വീണ്ടും അമ്മയാവാൻ പോകുന്നു; ഞങ്ങളുടെ ടിടി ഫാമിലിയിലേക്ക് ഒരാൾ കൂടി, സന്തോഷം പങ്കുവെച്ച് ഷെമിയും ഷെഫിയും.!!
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പലർക്കും സുപരിചിതമാണ് ടി ടി ഫാമിലി. ഉമ്മയുടെ പ്രായമുള്ള ആളെ ആണോ കല്യാണം കഴിച്ചിരിക്കുന്നത്, സ്വത്ത് കണ്ട കെട്ടിയതാണോ എന്നിങ്ങനെയുള്ള പല കമ്മന്റുകളും നേരിട്ട ഫാമിലിയാണ് ടി ടി ഫാമിലി. ഷെഫിയും ഷെമിയും ഇന്നവർ ഭാര്യ ഭർത്താക്കന്മാർ ആണ്. 23 വയസ്സുള്ള ശെഫി 40 നു മുകളിൽ വയസ്സുള്ള ഷെമിയെ വിവാഹം ചെയ്തതും അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ധാരാളം വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഇന്നിതാ ടി ടി ഫാമിലിയിൽ ഒരു സന്തോഷ … Read more