ധനുഷ് – നയൻതാര പരസ്യപ്പോര് മുറുകുന്നു. ദൈവത്തിന്റെ കോടതിയിൽ മാപ്പ് പറയേണ്ടിവരുമെന്നു നയൻ താര

nayanthaara dhanush issue

തമിഴ് സിനിമാലോകത്ത് ധനുഷ് – നയൻതാര പരസ്യപ്പോര് മുറുകുന്നു. നടൻ ധനുഷിനെതിരെ ആരോപണങ്ങളുമായി നയൻതാര ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി തന്റെ 40 ആം ജന്മദിനത്തിന് റിലീസ് ആക്കുവാൻ വേണ്ടി തയ്യാർ ചെയ്തിരിക്കുകയാണ്. എന്നാൽ ധനുഷ് നിർമിച്ചു നയൻ താര അഭിനയിച് വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിലെ 3 സെക്കന്റ് വീഡിയോ ഉപയോഗിച്ചതിന് നയൻതാരയോട് 10 കോടി രൂപ ആവശ്യപ്പെട്ടിരിക്കുകയാണ്. 2015 ൽ ധനുഷ് നിർമ്മിച്ച സിനിമയുടെ … Read more

ദിവ്യ ഉണ്ണിയെ നായികയാക്കിയതിൽ മമ്മൂട്ടിക്ക് പിണക്കം ആയിരുന്നു. കാരണം ഇതാണ്

മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത ചിത്രത്തിൽ ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി, കലാഭവൻ മാണി തുടങ്ങിയ പ്രമുഖ താരനിര തന്നെ ഉണ്ടായിരുന്നു. ചിത്രത്തിൽ ദിവ്യ ഉണ്ണി ആയിരുന്നു നായികയായി അഭിനയിച്ചത്. എന്നാൽ നായികയായി ദിവ്യ ഉണ്ണിയെ അഭിനയിപ്പിച്ചതിൽ മമ്മൂട്ടിക്ക് എതിർപ്പ് ഉണ്ടായിരുന്നു എന്നാണ് ലാൽ ജോണെ ഒരു മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. പകരം മറ്റൊരു തമിഴ് നടിയായിരുന്നു മനസ്സിൽ. ലാൽ ജോസ് ആദ്യമായി … Read more

5 വയസുള്ളപ്പോൾ ‘അമ്മ മരണപ്പെട്ടു. കൈക്കുഞ്ഞുമായി ആണ് ഇന്റർവ്യൂവിനു പോയത്.

sujaya parvathy story malayalam

മലയാളികളുടെ ഇഷ്ട വാർത്താ അവതാരികയാണ് സുജയ പാർവതി. നിലപാടുകൾ കൊണ്ട് ന്യൂസ് റൂമിൽ വിപ്ലവാൻ സൃഷ്ടിക്കുന്ന സുജയ് പാർവതിയുടെ ജീവിതകഥ അത്ര രസമുള്ളതായിരുന്നില്ല. പിന്നിട്ട വഴികളിൽ അനുഭവിച്ച കഷ്ടതകൾ എല്ലാം ഒരു കുറിപ്പ് ആയി എഴുതിയ സോഷ്യൽ മീഡിയ എഴുത്തുകാരൻ ജെറി പൂവക്കാലയുടെ കുറിപ്പ് ആണ് ഇപ്പോൾ വയറൽ ആയിരിക്കുന്നത്. വായിക്കാം. അഞ്ചാം വയസ്സിൽ സുജയ്യയുടെ ‘അമ്മ മരണപെട്ടു . അച്ഛനാണ് വളർത്തിയത് . ചങ്ങനാശേരി എസ് ബി കോളേജിൽ ഡിഗ്രി പഠിച്ചു കഴിഞ്ഞാണ് മാധ്യമ പ്രവർത്തക … Read more

ഡക്കിന്റെ കണക്ക് എടുത്തവർക്ക് വേണ്ടിയുള്ള സ്പെഷ്യൽ ഡെഡിക്കേഷൻ സഞ്ജു നൽകിയിതാ

രണ്ടു സെഞ്ചുറിക്ക് ശേഷം തുടർച്ചയായി രണ്ടു ഡക്ക് പോയത് ഹേറ്റേഴ്‌സ് നു ആഘോഷിന്നാനുള്ള വകയായി. എന്നാൽ ഒരു അപരാജിത സെഞ്ചുറിയുടെ പിൻബലത്തിൽ തന്റെ പരാജയം കാണാൻ കാത്തിരുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് മലയാളത്തിന്റെ, അല്ല, ഇപ്പൊൾ ഇന്ത്യയുടെ സ്വന്തം സഞ്ജു സാംസൺ. സഞ്ജുവിന്റെ അച്ഛനെതിരെയുള്ള സൈബർ ബുള്ളിയിങ് നമ്മൾ കണ്ടതാണ്. സത്യം അതാണെങ്കിലും അപക്വമായി വിളിച്ചുപറയുന്നത് സഞ്ജുവിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും പ്രത്യേകിച്ച് പൊളിറ്റിക്സ് കലർന്ന ക്രിക്കറ്റ് ബോർഡ് ആണ് ബി സി സി ഐ എന്ന് … Read more

ജൂനിയർ ഹിറ്റ്മാൻ എത്തി, രോഹിത് ശർമയ്ക്കും റിതികയ്ക്കും ആൺകുഞ്ഞു പിറന്നു

ഇന്ത്യൻ ക്രിക്കറ്റ് നായകൻ നാമെല്ലാവരും ഹിറ്റ്മാൻ എന്ന് വിളിക്കുന്ന രോഹിത് ശർമ്മയ്ക്ക് ആൺകുഞ്ഞു പിറന്നു. സമരിയയ്ക്ക് കളിക്കാനായി ഒരു കുഞ്ഞു ഹിറ്റ്മാൻ പിറന്നിരിക്കുന്നു. രോഹിത് ശർമ്മയുടെയും റിതിക യുടെയും മൂത്ത കുട്ടി ആണ് 6 വയസ്സുകാരി സമരിയ. വെള്ളിയാഴ്ച രാത്രി ആണ് ന്യൂസ് ഉറപ്പിച്ചത്. പ്രസവ ദിവസം അടുത്തതിനാൽ ആണ് രോഹിത് ശർമ്മ ബോർഡർ ഗാവസ്‌കർ ട്രോഫി സീരീസ് കളിയ്ക്കാൻ ഇന്ത്യൻ ടീമിനോടൊപ്പം ചേർന്നില്ല. ഡെലിവറി കഴിഞ്ഞു പോകാം എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു. പ്രസവസമയത് പ്രിയതമൻ കൂടെ … Read more