സൗഭാഗ്യങ്ങൾ ഒരുമിച്ചെത്തിയ സന്തോഷത്തിൽ അർജുൻ അശോകൻ
മലയാളികളുടെ പ്രിയ കോമഡി താരം ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ ഇപ്പോൾ സിനിമയിൽ വച്ചടി വച്ചടി പടവുകൾ കയറി ഒരു വലിയ താരം ആയിരിക്കുകയാണ്. ചെറിയ റോളുകയിലൂടെ സിനിമയിലേക്ക് വന്ന അർജുൻ അശോകൻ ഇന്നിപ്പോൾ തനിക്ക് ആഗ്രഹിച്ച വണ്ടി സ്വന്തം ആക്കിയിരിക്കുകയാണ്. ആഗ്രഹിക്കുക മാത്രമല്ല, താൻ 4, 5 വര്ഷം ആയി അതിനു വേണ്ടി പരിശ്രമിക്കുകയായിരുന്നു എന്നാണ് അജം അശോകൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞത്. സൗഭാഗ്യങ്ങൾ ഒരുമിച്ചെത്തിയ സന്തോഷത്തിൽ അർജുൻ അശോകൻ. സൈമ അവാർഡും പുതിയ … Read more