ധനുഷ് – നയൻതാര പരസ്യപ്പോര് മുറുകുന്നു. ദൈവത്തിന്റെ കോടതിയിൽ മാപ്പ് പറയേണ്ടിവരുമെന്നു നയൻ താര
തമിഴ് സിനിമാലോകത്ത് ധനുഷ് – നയൻതാര പരസ്യപ്പോര് മുറുകുന്നു. നടൻ ധനുഷിനെതിരെ ആരോപണങ്ങളുമായി നയൻതാര ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി തന്റെ 40 ആം ജന്മദിനത്തിന് റിലീസ് ആക്കുവാൻ വേണ്ടി തയ്യാർ ചെയ്തിരിക്കുകയാണ്. എന്നാൽ ധനുഷ് നിർമിച്ചു നയൻ താര അഭിനയിച് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിലെ 3 സെക്കന്റ് വീഡിയോ ഉപയോഗിച്ചതിന് നയൻതാരയോട് 10 കോടി രൂപ ആവശ്യപ്പെട്ടിരിക്കുകയാണ്. 2015 ൽ ധനുഷ് നിർമ്മിച്ച സിനിമയുടെ … Read more